5 നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. മകന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്.+ കാരണം ജനനംമുതൽ* കുട്ടി ദൈവത്തിനു നാസീരായിരിക്കും. ഫെലിസ്ത്യരുടെ കൈയിൽനിന്ന് ഇസ്രായേലിനെ രക്ഷിക്കുന്നതിൽ അവൻ മുൻകൈയെടുക്കും.”+
32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ,+ ബാരാക്ക്,+ ശിംശോൻ,+ യിഫ്താഹ്,+ ദാവീദ്+ എന്നിവരെയും ശമുവേലിനെയും+ മറ്റു പ്രവാചകന്മാരെയും കുറിച്ച് വിവരിക്കാൻ സമയം പോരാ.