-
2 രാജാക്കന്മാർ 25:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 ബാബിലോൺരാജാവ് ഗദല്യയെ നിയമിച്ച വിവരം അറിഞ്ഞ ഉടനെ എല്ലാ സൈന്യാധിപന്മാരും അവരുടെ ആളുകളും മിസ്പയിൽ ഗദല്യയുടെ അടുത്തേക്കു വന്നു. നെഥന്യയുടെ മകനായ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ, മാഖാത്യന്റെ മകനായ യയസന്യ എന്നിവരും അവരുടെ ആളുകളും ആണ് വന്നത്.+
-