-
മത്തായി 1:2-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അബ്രാഹാമിനു യിസ്ഹാക്ക് ജനിച്ചു.+
യിസ്ഹാക്കിനു യാക്കോബ് ജനിച്ചു.+
യാക്കോബിന് യഹൂദയും+ വേറെ ആൺമക്കളും ജനിച്ചു.
3 യഹൂദയ്‌ക്കു താമാറിൽ പേരെസും സേരഹും+ ജനിച്ചു.
പേരെസിനു ഹെസ്രോൻ ജനിച്ചു.+
ഹെസ്രോനു രാം ജനിച്ചു.+
4 രാമിന് അമ്മീനാദാബ് ജനിച്ചു.
അമ്മീനാദാബിനു നഹശോൻ ജനിച്ചു.+
നഹശോനു ശൽമോൻ ജനിച്ചു.
5 ശൽമോനു രാഹാബിൽ+ ബോവസ് ജനിച്ചു.
ബോവസിനു രൂത്തിൽ+ ഓബേദ് ജനിച്ചു.
ഓബേദിനു യിശ്ശായി ജനിച്ചു.+
ദാവീദിന് ഊരിയാവിന്റെ ഭാര്യയിൽ ശലോമോൻ ജനിച്ചു.+
-