18 പേരെസിന്റെ വംശപരമ്പര+ ഇതാണ്: പേരെസിനു ഹെസ്രോൻ+ ജനിച്ചു. 19 ഹെസ്രോനു രാം ജനിച്ചു. രാമിന് അമ്മീനാദാബ് ജനിച്ചു.+ 20 അമ്മീനാദാബിനു+ നഹശോൻ ജനിച്ചു. നഹശോനു ശൽമോൻ ജനിച്ചു. 21 ശൽമോനു ബോവസ് ജനിച്ചു. ബോവസിനു ഓബേദ് ജനിച്ചു. 22 ഓബേദിനു യിശ്ശായി+ ജനിച്ചു. യിശ്ശായിക്കു ദാവീദ്+ ജനിച്ചു.