1 ശമുവേൽ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 തന്നോടു പോരാടുന്നവരെ യഹോവ തകർത്ത് തരിപ്പണമാക്കും.*+ദൈവം ആകാശത്തുനിന്ന് അവർക്കെതിരെ ഇടി മുഴക്കും.+ ഭൂമിയുടെ അറ്റംവരെ യഹോവ ന്യായം വിധിക്കും.+തന്റെ രാജാവിനു ശക്തി കൊടുക്കും.+തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തും.”+ 2 ശമുവേൽ 22:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അപ്പോൾ യഹോവ ആകാശത്തുനിന്ന് ഇടി മുഴക്കാൻതുടങ്ങി.+അത്യുന്നതൻ തന്റെ സ്വരം കേൾപ്പിച്ചു.+
10 തന്നോടു പോരാടുന്നവരെ യഹോവ തകർത്ത് തരിപ്പണമാക്കും.*+ദൈവം ആകാശത്തുനിന്ന് അവർക്കെതിരെ ഇടി മുഴക്കും.+ ഭൂമിയുടെ അറ്റംവരെ യഹോവ ന്യായം വിധിക്കും.+തന്റെ രാജാവിനു ശക്തി കൊടുക്കും.+തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തും.”+