വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 3:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ശമുവേൽ യഹോ​വ​യു​ടെ പ്രവാ​ച​ക​നാ​യി നിയമി​ത​നാ​യി​രി​ക്കുന്നെന്ന്‌ ദാൻ മുതൽ ബേർ-ശേബ വരെയുള്ള ഇസ്രായേ​ല്യരെ​ല്ലാം അറിഞ്ഞു.

  • 1 ശമുവേൽ 12:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അപ്പോൾ, യഹോവ യരുബ്ബാലിനെയും+ ബദാ​നെ​യും യിഫ്‌താഹിനെയും+ ശമുവേലിനെയും+ അയച്ച്‌ ചുറ്റു​മുള്ള ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ നിങ്ങളെ രക്ഷിച്ചു. നിങ്ങൾ സുരക്ഷി​ത​രാ​യി കഴിയാൻവേ​ണ്ടി​യാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌.+

  • 1 ശമുവേൽ 25:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ശമുവേൽ+ മരിച്ചു. ഇസ്രാ​യേൽ ഒന്നടങ്കം ഒരുമി​ച്ചു​കൂ​ടി ശമു​വേ​ലി​നെ ഓർത്ത്‌ വിലപി​ക്കു​ക​യും രാമയിലെ+ വീട്ടിൽ ശമു​വേ​ലി​നെ അടക്കു​ക​യും ചെയ്‌തു. പിന്നെ, ദാവീദ്‌ പാരാൻ വിജന​ഭൂ​മി​യിലേക്കു പോയി.

  • പ്രവൃത്തികൾ 13:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഏകദേശം 450 വർഷം​കൊ​ണ്ടാണ്‌ ഇതെല്ലാം സംഭവി​ച്ചത്‌.

      “അതിനു ശേഷം ശമുവേൽ പ്രവാ​ച​കന്റെ കാലം​വരെ ദൈവം അവർക്കു ന്യായാ​ധി​പ​ന്മാ​രെ നൽകി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക