വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 9:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നഗരത്തിൽ കടക്കുന്ന ഉടനെ നിങ്ങൾക്ക്‌ അദ്ദേഹത്തെ കാണാം. ഭക്ഷണം കഴിക്കാ​നാ​യി അദ്ദേഹം ആരാധ​നാ​സ്ഥ​ലത്തേക്കു പോകുന്ന സമയമാ​യി. ബലിയെ അനു​ഗ്ര​ഹിക്കേ​ണ്ടത്‌ അദ്ദേഹ​മാ​യ​തുകൊണ്ട്‌ അദ്ദേഹം ചെല്ലാതെ ജനം കഴിക്കില്ല. അദ്ദേഹം അനു​ഗ്ര​ഹി​ച്ചശേ​ഷമേ ക്ഷണിക്കപ്പെ​ട്ട​വർക്കു കഴിക്കാ​നാ​കൂ. അതു​കൊണ്ട്‌, ഇപ്പോൾത്തന്നെ ചെല്ലുക. നിങ്ങൾക്ക്‌ അദ്ദേഹത്തെ കാണാം.”

  • 1 ശമുവേൽ 9:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അപ്പോൾ, പാചക​ക്കാ​രൻ കാൽക്കു​റ​കും അതി​ന്മേ​ലു​ള്ള​തും എടുത്ത്‌ ശൗലിന്റെ മുന്നിൽ വെച്ചു. ശമുവേൽ പറഞ്ഞു: “താങ്കൾക്കു​വേണ്ടി മാറ്റിവെ​ച്ചി​രുന്ന പങ്കാണ്‌ ഇപ്പോൾ മുന്നിൽ വെച്ചി​രി​ക്കു​ന്നത്‌. കഴിക്കൂ! ഈ അവസര​ത്തിൽ താങ്കൾക്കു തരാൻ അവർ പ്രത്യേ​കം മാറ്റിവെ​ച്ചി​രു​ന്ന​താണ്‌ ഇത്‌. കാരണം, ‘ഞാൻ അതിഥി​കളെ ക്ഷണിച്ചി​ട്ടുണ്ട്‌’ എന്ന്‌ അവരോ​ടു പറഞ്ഞി​രു​ന്നു.” അങ്ങനെ, ശൗൽ അന്നു ശമു​വേ​ലിന്റെ​കൂ​ടെ ഭക്ഷണം കഴിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക