വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 1:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 യോശു​വ​യു​ടെ മരണശേഷം+ ഇസ്രായേ​ല്യർ യഹോ​വയോട്‌, “കനാന്യരോ​ടു യുദ്ധം ചെയ്യാൻ ഞങ്ങളിൽ ആരാണ്‌ ആദ്യം പോ​കേ​ണ്ടത്‌” എന്നു ചോദി​ച്ചു.+

  • ന്യായാധിപന്മാർ 20:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ദൈവഹിതം അറിയാനായി+ അവർ ബഥേലി​ലേക്കു ചെന്നു. ഇസ്രാ​യേൽ ജനം ചോദി​ച്ചു: “ബന്യാ​മീ​ന്യ​രു​മാ​യുള്ള യുദ്ധത്തിൽ ഞങ്ങളിൽ ആരാണു സൈന്യ​ത്തെ നയി​ക്കേ​ണ്ടത്‌?” യഹോവ പറഞ്ഞു: “യഹൂദ സൈന്യ​ത്തെ നയിക്കട്ടെ.”

  • ന്യായാധിപന്മാർ 20:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അഹരോന്റെ മകനായ എലെയാ​സ​രി​ന്റെ മകൻ ഫിനെഹാസാണ്‌+ ആ സമയത്ത്‌ ഉടമ്പടിപ്പെ​ട്ട​ക​ത്തി​നു മുന്നിൽ ശുശ്രൂഷ ചെയ്‌തി​രു​ന്നത്‌.* അവർ ചോദി​ച്ചു: “ഞങ്ങൾ വീണ്ടും ഞങ്ങളുടെ സഹോ​ദ​ര​ന്മാ​രായ ബന്യാ​മീ​ന്യർക്കെ​തി​രെ യുദ്ധത്തി​നു പോക​ണോ അതോ ഞങ്ങൾ പിന്മാ​റ​ണോ?”+ യഹോവ പറഞ്ഞു: “പോകുക! നാളെ ഞാൻ അവരെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കും.”

  • 1 ശമുവേൽ 23:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അപ്പോൾ, ദാവീദ്‌ യഹോ​വയോട്‌,+ “ഞാൻ പോയി ആ ഫെലി​സ്‌ത്യ​രെ വകവരു​ത്ത​ണോ” എന്നു ചോദി​ച്ചു. യഹോവ ദാവീ​ദിനോ​ടു പറഞ്ഞു: “പോയി ഫെലി​സ്‌ത്യ​രെ വകവരു​ത്തി കെയി​ലയെ രക്ഷിക്കൂ!”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക