വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 15:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവേ, ദൈവ​ങ്ങ​ളിൽ അങ്ങയ്‌ക്കു തുല്യ​നാ​യി ആരുണ്ട്‌?+

      വിശു​ദ്ധി​യിൽ അതിശ്രേ​ഷ്‌ഠ​നായ അങ്ങയെപ്പോ​ലെ ആരുണ്ട്‌?+

      അങ്ങ്‌ ഭയാദ​രവോടെ​യുള്ള സ്‌തു​തിക്ക്‌ അർഹനും അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ന്ന​വ​നും അല്ലോ.+

  • ആവർത്തനം 4:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 എന്നാൽ യഹോ​വ​യാ​ണു സത്യ​ദൈ​വ​മെന്നു നിങ്ങൾ അറിയാൻവേണ്ടി ഇതെല്ലാം നിങ്ങൾക്കു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു;+ അവിടു​ന്ന​ല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല.+

  • സങ്കീർത്തനം 73:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അങ്ങല്ലാതെ സ്വർഗ​ത്തിൽ എനിക്ക്‌ ആരാണു​ള്ളത്‌?

      ഭൂമിയിലും അങ്ങയെ​യ​ല്ലാ​തെ മറ്റൊ​ന്നും ഞാൻ ആഗ്രഹി​ക്കു​ന്നില്ല.+

  • സങ്കീർത്തനം 86:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 യഹോവേ, ദൈവ​ങ്ങ​ളിൽ അങ്ങയ്‌ക്കു തുല്യ​നാ​യി മറ്റാരു​മില്ല;+

      അങ്ങയുടേതിനോടു കിടപി​ടി​ക്കുന്ന പ്രവൃ​ത്തി​ക​ളു​മില്ല.+

  • സങ്കീർത്തനം 89:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ആകാശങ്ങളിൽ യഹോ​വ​യ്‌ക്കു തുല്യ​നാ​യി ആരാണു​ള്ളത്‌?+

      ദൈവപുത്രന്മാരിൽ യഹോ​വ​യെ​പ്പോ​ലെ ആരുണ്ട്‌?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക