വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 15:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവേ, ദൈവ​ങ്ങ​ളിൽ അങ്ങയ്‌ക്കു തുല്യ​നാ​യി ആരുണ്ട്‌?+

      വിശു​ദ്ധി​യിൽ അതിശ്രേ​ഷ്‌ഠ​നായ അങ്ങയെപ്പോ​ലെ ആരുണ്ട്‌?+

      അങ്ങ്‌ ഭയാദ​രവോടെ​യുള്ള സ്‌തു​തിക്ക്‌ അർഹനും അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ന്ന​വ​നും അല്ലോ.+

  • ആവർത്തനം 32:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 ഇതാ, ഞാൻ—ഞാനാണു ദൈവം.+

      ഞാനല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല.+

      കൊല്ലു​ന്ന​തും ജീവി​പ്പി​ക്കു​ന്ന​തും ഞാനാണ്‌,+

      മുറിവേൽപ്പിക്കുന്നതും+ സുഖപ്പെടുത്തുന്നതും+ ഞാൻതന്നെ.

      എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ ആർക്കു കഴിയും?+

  • 1 ശമുവേൽ 2:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 യഹോവയെപ്പോലെ വിശുദ്ധൻ ആരുമില്ല,

      അങ്ങല്ലാതെ മറ്റാരു​മില്ല.+

      നമ്മുടെ ദൈവത്തെപ്പോ​ലെ ഒരു പാറയു​മില്ല.+

  • യശയ്യ 45:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ആകാശത്തിന്റെ സ്രഷ്ടാവായ+ സത്യ​ദൈവം,

      ഭൂമിയെ നിർമി​ച്ച്‌ സുസ്ഥി​ര​മാ​യി സ്ഥാപിച്ച ദൈവം,+

      ഭൂമിയെ വെറുതേ* സൃഷ്ടി​ക്കാ​തെ, മനുഷ്യർക്കു താമസിക്കാൻ+ ഉണ്ടാക്കിയ ദൈവം,

      അതെ, യഹോവ പറയുന്നു: “ഞാൻ യഹോ​വ​യാണ്‌, വേറെ ഒരുവ​നു​മില്ല.

  • മർക്കോസ്‌ 12:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ശാസ്‌ത്രി യേശു​വിനോ​ടു പറഞ്ഞു: “ഗുരുവേ, കൊള്ളാം, അങ്ങ്‌ പറഞ്ഞതു സത്യമാ​ണ്‌: ‘ദൈവം ഒരുവനേ ഉള്ളൂ; മറ്റൊരു ദൈവ​വു​മില്ല.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക