-
1 ശമുവേൽ 11:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ശമുവേൽ പിന്നീട് ജനത്തോടു പറഞ്ഞു: “വരൂ! നമുക്കു ഗിൽഗാലിലേക്കു+ പോയി രാജാധികാരം വീണ്ടും ഉറപ്പിക്കാം.”+ 15 അതുകൊണ്ട്, ജനമെല്ലാം ഗിൽഗാലിലേക്കു പോയി. അവിടെ, യഹോവയുടെ സന്നിധിയിൽവെച്ച് അവർ ശൗലിനെ രാജാവാക്കി. തുടർന്ന്, അവർ യഹോവയുടെ സന്നിധിയിൽ സഹഭോജനബലികൾ അർപ്പിച്ചു.+ വലിയ സന്തോഷത്തിലായ ശൗലും ഇസ്രായേല്യരും അന്നു ശരിക്കും ആഘോഷിച്ചു.+
-