-
1 ശമുവേൽ 17:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 അവർ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഈ വരുന്ന മനുഷ്യനെ കണ്ടോ? ഇസ്രായേലിനെ വെല്ലുവിളിക്കാനാണ് ആ വരവ്.+ ആ മനുഷ്യനെ തോൽപ്പിക്കുന്നവനു രാജാവ് ധാരാളം സമ്പത്തു നൽകും. സ്വന്തം മകളെപ്പോലും രാജാവ് അയാൾക്കു കൊടുക്കും.+ ഇസ്രായേലിൽ അയാളുടെ പിതൃഭവനത്തിനു ബാധ്യതകളിൽനിന്ന് ഒഴിവും കൊടുക്കും.”
-