-
യോശുവ 15:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അപ്പോൾ കാലേബ് പറഞ്ഞു: “കിര്യത്ത്-സേഫെരിനെ ആക്രമിച്ച് അതു പിടിച്ചടക്കുന്നയാൾക്കു ഞാൻ എന്റെ മകൾ അക്‌സയെ ഭാര്യയായി കൊടുക്കും.”
-
-
1 ശമുവേൽ 18:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 പിന്നീട്, ശൗൽ ദാവീദിനോടു പറഞ്ഞു: “ഇതാ, എന്റെ മൂത്ത മകൾ മേരബ്.+ മേരബിനെ ഞാൻ നിനക്കു ഭാര്യയായി തരാം.+ നീ എനിക്കുവേണ്ടി തുടർന്നും ധീരമായി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി.”+ പക്ഷേ, ശൗൽ മനസ്സിൽ പറഞ്ഞു: ‘എന്റെ കൈ ഇവന് എതിരെ തിരിയുന്നതിനു പകരം ഫെലിസ്ത്യരുടെ കൈ ഇവന്റെ മേൽ പതിക്കട്ടെ.’+
-