വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 15:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 കാരണം അയാൾ യഹോ​വ​യു​ടെ വാക്കിനു വില കല്‌പി​ക്കാ​തെ ദൈവ​ക​ല്‌പന ലംഘി​ച്ചി​രി​ക്കു​ന്നു. അയാളെ കൊന്നു​ക​ള​യണം.+ അയാളു​ടെ തെറ്റ്‌ അയാളു​ടെ മേൽത്തന്നെ ഇരിക്കും.’”+

  • 1 ശമുവേൽ 2:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അങ്ങനെ, ആ പുരു​ഷ​ന്മാർ യഹോ​വ​യു​ടെ യാഗ​ത്തോട്‌ അനാദ​രവ്‌ കാണിച്ചതുകൊണ്ട്‌+ അവരുടെ പാപം യഹോ​വ​യു​ടെ മുമ്പാകെ വളരെ വലുതാ​യി.

  • 1 ശമുവേൽ 3:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പുത്രന്മാർ ദൈവത്തെ ശപിക്കുന്ന കാര്യം+ ഏലി അറിഞ്ഞ​താണ്‌;+ പക്ഷേ, അവരെ ശാസി​ച്ചി​ട്ടില്ല.+ ഈ തെറ്റു നിമിത്തം ഞാൻ ഏലിയു​ടെ ഭവനത്തെ എന്നെ​ന്നേ​ക്കു​മാ​യി ന്യായം വിധി​ക്കുമെന്നു നീ ഏലി​യോ​ടു പറയണം. 14 അതുകൊണ്ടാണ്‌, ഏലിയു​ടെ ഭവനത്തി​ന്റെ തെറ്റിനു പരിഹാ​രം വരുത്താൻ ബലികൾക്കോ യാഗങ്ങൾക്കോ ഒരിക്ക​ലും സാധി​ക്കില്ലെന്ന്‌ ഏലിയു​ടെ ഭവന​ത്തോ​ടു ഞാൻ സത്യം ചെയ്‌ത്‌ പറഞ്ഞത്‌.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക