-
1 ശമുവേൽ 25:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 നാബാൽ മരിച്ചുപോയെന്നു കേട്ടപ്പോൾ ദാവീദ് പറഞ്ഞു: “നാബാൽ എന്നെ നിന്ദിച്ച സംഭവത്തിൽ+ എനിക്കുവേണ്ടി വാദിക്കുകയും+ തെറ്റു ചെയ്യുന്നതിൽനിന്ന് ഈ ദാസനെ തടയുകയും ചെയ്‌ത യഹോവയ്ക്കു സ്‌തുതി!+ യഹോവ നാബാലിന്റെ ദുഷ്ടത, തിരിച്ച് അയാളുടെ തലമേൽത്തന്നെ വരുത്തിയല്ലോ!” തുടർന്ന്, ദാവീദ് വിവാഹാഭ്യർഥനയുമായി അബീഗയിലിന്റെ അടുത്തേക്ക് ആളയച്ചു.
-