വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 2:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അങ്ങനെ, യഹോ​വ​യു​ടെ പുരോ​ഹി​തൻ എന്ന സ്ഥാനത്തു​നിന്ന്‌ ശലോ​മോൻ അബ്യാ​ഥാ​രി​നെ മാറ്റി. ശീലോയിൽവെച്ച്‌+ ഏലിയു​ടെ ഭവനത്തിന്‌+ എതിരെ യഹോവ പറഞ്ഞ വാക്കുകൾ അങ്ങനെ നിറ​വേറി.

  • 1 രാജാക്കന്മാർ 2:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 രാജാവ്‌ യഹോ​യാ​ദ​യു​ടെ മകനായ ബനയയെ+ അടുത്ത സൈന്യാ​ധി​പ​നാ​യി നിയമി​ച്ചു. അബ്യാ​ഥാ​രി​ന്റെ സ്ഥാനത്ത്‌ സാദോ​ക്ക്‌ പുരോഹിതനെയും+ നിയമി​ച്ചു.

  • 1 ദിനവൃത്താന്തം 29:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അന്നേ ദിവസ​വും അവർ യഹോ​വ​യു​ടെ മുമ്പാകെ തിന്നു​കു​ടിച്ച്‌ ആഹ്ലാദി​ച്ചു.+ രണ്ടാമ​തും അവർ ദാവീ​ദി​ന്റെ മകനായ ശലോ​മോ​നെ രാജാ​വാ​ക്കി. യഹോ​വ​യു​ടെ മുമ്പാകെ അവർ ശലോ​മോ​നെ അവരുടെ നായക​നാ​യും സാദോ​ക്കി​നെ പുരോഹിതനായും+ അഭി​ഷേകം ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക