വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 2:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 പിന്നെ, ഞാൻ എനിക്കു​വേണ്ടി വിശ്വ​സ്‌ത​നായ ഒരു പുരോ​ഹി​തനെ എഴു​ന്നേൽപ്പി​ക്കും.+ എന്റെ ഹൃദയാ​ഭി​ലാ​ഷ​മ​നു​സ​രിച്ച്‌ അവൻ പ്രവർത്തി​ക്കും. ഞാൻ അവനു ദീർഘ​കാ​ലം നിലനിൽക്കുന്ന ഒരു ഭവനം പണിയും. അവൻ എപ്പോ​ഴും എന്റെ അഭിഷി​ക്തന്റെ മുന്നിൽ ശുശ്രൂഷ ചെയ്യും.

  • 1 ദിനവൃത്താന്തം 6:50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 അഹരോന്റെ വംശജർ+ ഇവരാണ്‌: അഹരോ​ന്റെ മകൻ എലെയാ​സർ;+ എലെയാ​സ​രി​ന്റെ മകൻ ഫിനെ​ഹാസ്‌; ഫിനെ​ഹാ​സി​ന്റെ മകൻ അബീശൂവ;

  • 1 ദിനവൃത്താന്തം 6:53
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 53 അഹീതൂബിന്റെ മകൻ സാദോ​ക്ക്‌;+ സാദോ​ക്കി​ന്റെ മകൻ അഹീമാ​സ്‌.

  • 1 ദിനവൃത്താന്തം 12:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ധീരനും വീരനും ആയ സാദോക്ക്‌+ എന്ന യുവാ​വും സാദോ​ക്കി​ന്റെ പിതൃ​ഭ​വ​ന​ത്തിൽനിന്ന്‌ 22 തലവന്മാ​രും അവരോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

  • 1 ദിനവൃത്താന്തം 16:37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 പിന്നീട്‌, യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​ത്തി​നു മുമ്പാകെ മുടങ്ങാ​തെ ശുശ്രൂഷ ചെയ്യാൻ+ ദാവീദ്‌ ആസാഫിനെയും+ സഹോ​ദ​ര​ന്മാ​രെ​യും നിയോ​ഗി​ച്ചു. അവർ ദിവസവും+ പെട്ടക​ത്തി​നു മുന്നിൽ ശുശ്രൂഷ ചെയ്‌തു.

  • 1 ദിനവൃത്താന്തം 16:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 ദാവീദ്‌ സാദോക്ക്‌+ പുരോ​ഹി​ത​നെ​യും സഹപു​രോ​ഹി​ത​ന്മാ​രെ​യും ഗിബെയോനിലെ+ ആരാധ​നാ​സ്ഥ​ലത്ത്‌,* യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുമ്പാകെ, നിയമി​ച്ചു.

  • 1 ദിനവൃത്താന്തം 24:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ദാവീദ്‌ എലെയാ​സ​രി​ന്റെ വംശത്തിൽനി​ന്ന്‌ സാദോക്കിനെയും+ ഈഥാ​മാ​രി​ന്റെ വംശത്തിൽനി​ന്ന്‌ അഹി​മേ​ലെ​ക്കി​നെ​യും കൂട്ടി, ശുശ്രൂ​ഷ​യു​ടെ അടിസ്ഥാ​ന​ത്തിൽ അവരെ വിഭാ​ഗി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക