വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 8:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അഹീതൂബിന്റെ മകനായ സാദോക്കും+ അബ്യാ​ഥാ​രി​ന്റെ മകനായ അഹി​മേലെ​ക്കും ആയിരു​ന്നു പുരോ​ഹി​ത​ന്മാർ. സെരാ​യ​യാ​യി​രു​ന്നു സെക്ര​ട്ടറി.

  • 1 രാജാക്കന്മാർ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 എന്നാൽ സാദോക്ക്‌+ പുരോ​ഹി​ത​നും യഹോ​യാ​ദ​യു​ടെ മകൻ ബനയയും+ നാഥാൻ പ്രവാചകനും+ ശിമെയി,+ രേയി എന്നിവ​രും ദാവീ​ദി​ന്റെ വീരയോദ്ധാക്കളും+ അദോ​നി​യ​യു​ടെ പക്ഷം ചേർന്നില്ല.

  • 1 രാജാക്കന്മാർ 2:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 രാജാവ്‌ യഹോ​യാ​ദ​യു​ടെ മകനായ ബനയയെ+ അടുത്ത സൈന്യാ​ധി​പ​നാ​യി നിയമി​ച്ചു. അബ്യാ​ഥാ​രി​ന്റെ സ്ഥാനത്ത്‌ സാദോ​ക്ക്‌ പുരോഹിതനെയും+ നിയമി​ച്ചു.

  • 1 ദിനവൃത്താന്തം 6:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ലേവിയുടെ+ ആൺമക്കൾ: ഗർശോൻ, കൊഹാ​ത്ത്‌,+ മെരാരി.+

  • 1 ദിനവൃത്താന്തം 6:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അഹീതൂബിനു സാദോക്ക്‌+ ജനിച്ചു. സാദോ​ക്കിന്‌ അഹീമാസ്‌+ ജനിച്ചു.

  • 1 ദിനവൃത്താന്തം 27:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ഇസ്രായേൽഗോത്രങ്ങളുടെ നായക​ന്മാർ ഇവരാ​യി​രു​ന്നു: രൂബേ​ന്യർക്കു നായകൻ സിക്രി​യു​ടെ മകൻ എലീ​യേ​സെർ; ശിമെ​യോ​ന്യർക്കു മാഖയു​ടെ മകൻ ശെഫത്യ; 17 ലേവിക്കു കെമൂ​വേ​ലി​ന്റെ മകൻ ഹശബ്യ; അഹരോ​നു സാദോ​ക്ക്‌;

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക