വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 15:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അപ്പോൾ, ശമുവേൽ ശൗലിനോ​ടു പറഞ്ഞു: “ഇസ്രായേ​ലി​ന്റെ രാജഭ​രണം യഹോവ ഇന്നു നിന്നിൽനി​ന്ന്‌ കീറി​മാ​റ്റി​യി​രി​ക്കു​ന്നു. നിന്റെ സഹമനു​ഷ്യ​രിൽ നിന്നെ​ക്കാൾ ഉത്തമനായ ഒരാൾക്കു ദൈവം അതു കൊടു​ക്കും.+

  • 2 ശമുവേൽ 7:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അതുകൊണ്ട്‌ എന്റെ ദാസനായ ദാവീ​ദിനോ​ടു പറയുക: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “മേച്ചിൽപ്പു​റ​ങ്ങ​ളിൽ ആടു മേയ്‌ച്ച്‌+ നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേ​ലി​നു നേതാവാകാൻ+ ഞാൻ തിര​ഞ്ഞെ​ടു​ത്തു.

  • 2 ശമുവേൽ 7:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്റെ ജനമായ ഇസ്രായേ​ലി​നു ഞാൻ ന്യായാധിപന്മാരെ+ നിയമിച്ച കാലം​മു​തൽ ദുഷ്ടന്മാർ അവരെ ദ്രോ​ഹി​ച്ച​തുപോ​ലെ ഇനി ദ്രോ​ഹി​ക്കില്ല. നിന്റെ എല്ലാ ശത്രു​ക്ക​ളിൽനി​ന്നും ഞാൻ നിനക്കു സ്വസ്ഥത തരും.+

      “‘“കൂടാതെ യഹോവ നിനക്കു​വേണ്ടി ഒരു ഭവനം* പണിയുമെന്നും+ യഹോവ നിന്നോ​ടു പറയുന്നു.

  • 1 രാജാക്കന്മാർ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിന്റെ രാജ്യ​ത്തി​ന്റെ സിംഹാ​സനം ഞാൻ ഇസ്രാ​യേ​ലിൽ എന്നേക്കു​മാ​യി ഉറപ്പി​ക്കും. അങ്ങനെ, ‘ഇസ്രാ​യേ​ലി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരു​ഷ​നി​ല്ലാ​തെ​പോ​കില്ല’ എന്നു നിന്റെ അപ്പനായ ദാവീ​ദി​നോ​ടു വാഗ്‌ദാ​നം ചെയ്‌തതു ഞാൻ നിവർത്തി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക