ആവർത്തനം 32:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 പ്രതികാരം എനിക്കുള്ളത്; ഞാൻ ശിക്ഷ നടപ്പാക്കും.+കൃത്യസമയത്ത് അവരുടെ കാൽ വഴുതും.+അവരുടെ വിനാശകാലം അടുത്തിരിക്കുന്നല്ലോ,അവർക്കു സംഭവിക്കാനുള്ളതു പെട്ടെന്നു വരും.’ 1 ശമുവേൽ 24:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 യഹോവ ന്യായാധിപനായിരിക്കട്ടെ. അങ്ങയ്‌ക്കും എനിക്കും മധ്യേ ആ ദൈവം ന്യായം വിധിക്കും. ദൈവം ഇതിൽ ശ്രദ്ധവെച്ച് എനിക്കുവേണ്ടി വാദിക്കുകയും+ എന്നെ ന്യായം വിധിച്ച് അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കുകയും ചെയ്യും.”
35 പ്രതികാരം എനിക്കുള്ളത്; ഞാൻ ശിക്ഷ നടപ്പാക്കും.+കൃത്യസമയത്ത് അവരുടെ കാൽ വഴുതും.+അവരുടെ വിനാശകാലം അടുത്തിരിക്കുന്നല്ലോ,അവർക്കു സംഭവിക്കാനുള്ളതു പെട്ടെന്നു വരും.’
15 യഹോവ ന്യായാധിപനായിരിക്കട്ടെ. അങ്ങയ്‌ക്കും എനിക്കും മധ്യേ ആ ദൈവം ന്യായം വിധിക്കും. ദൈവം ഇതിൽ ശ്രദ്ധവെച്ച് എനിക്കുവേണ്ടി വാദിക്കുകയും+ എന്നെ ന്യായം വിധിച്ച് അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കുകയും ചെയ്യും.”