1 ശമുവേൽ 31:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഫെലിസ്‌ത്യർ ശൗലിനെയും ആൺമക്കളെയും വിടാതെ പിന്തുടർന്നു. അവർ ശൗലിന്റെ മക്കളായ+ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശുവയെയും കൊന്നുകളഞ്ഞു.+ 2 ശമുവേൽ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പക്ഷേ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനും ആയ അബ്‌നേർ+ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ+ മഹനയീമിലേക്കു+ കൊണ്ടുവന്ന്
2 ഫെലിസ്‌ത്യർ ശൗലിനെയും ആൺമക്കളെയും വിടാതെ പിന്തുടർന്നു. അവർ ശൗലിന്റെ മക്കളായ+ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശുവയെയും കൊന്നുകളഞ്ഞു.+
8 പക്ഷേ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനും ആയ അബ്‌നേർ+ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ+ മഹനയീമിലേക്കു+ കൊണ്ടുവന്ന്