വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 31:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഇസ്രായേൽസമൂഹത്തിനും യുദ്ധത്തിൽ പങ്കെടുത്ത സൈനി​കർക്കും വേണ്ടി കൊള്ള​മു​തൽ രണ്ടായി ഭാഗി​ക്കുക.+

  • യോശുവ 22:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഇങ്ങനെ പറയു​ക​യും ചെയ്‌തു: “ധാരാളം സമ്പത്ത്‌, വളരെ​യ​ധി​കം മൃഗങ്ങൾ, അനവധി വസ്‌ത്രങ്ങൾ, സ്വർണം, വെള്ളി, ചെമ്പ്‌, ഇരുമ്പ്‌ എന്നിവയെ​ല്ലാംകൊണ്ട്‌ നിങ്ങളു​ടെ കൂടാ​ര​ങ്ങ​ളിലേക്കു മടങ്ങുക.+ ശത്രു​ക്കളെ കൊള്ള​യ​ടിച്ച്‌ കിട്ടിയതു+ നിങ്ങളും സഹോ​ദ​ര​ന്മാ​രും വീതിച്ച്‌ എടുത്തുകൊ​ള്ളുക.”

  • സങ്കീർത്തനം 68:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 രാജാക്കന്മാരും അവരുടെ സൈന്യ​ങ്ങ​ളും ഓടി​പ്പോ​കു​ന്നു;+ അവർ പേടി​ച്ചോ​ടു​ന്നു!

      വീട്ടിൽ ഇരിക്കു​ന്ന​വൾക്കു കൊള്ള​മു​ത​ലി​ന്റെ പങ്കു ലഭിക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക