പുറപ്പാട് 7:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഞാൻ ഈജിപ്തിന് എതിരെ എന്റെ കൈ നീട്ടി അവരുടെ ഇടയിൽനിന്ന് ഇസ്രായേല്യരെ വിടുവിച്ച് കൊണ്ടുവരുമ്പോൾ ഞാൻ യഹോവയാണെന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+ സങ്കീർത്തനം 78:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 ഈജിപ്‌തിൽ കാണിച്ച അടയാളങ്ങളും+സോവാനിൽ ചെയ്‌ത അത്ഭുതങ്ങളും അവർ മറന്നുകളഞ്ഞു. സങ്കീർത്തനം 78:51 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 51 ഒടുവിൽ, ദൈവം ഈജിപ്തിലെ മൂത്ത ആൺമക്കളെയെല്ലാം സംഹരിച്ചു;+അവരുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലത്തെ,ഹാമിന്റെ കൂടാരത്തിലുള്ളവരെ ദൈവം കൊന്നുകളഞ്ഞു.
5 ഞാൻ ഈജിപ്തിന് എതിരെ എന്റെ കൈ നീട്ടി അവരുടെ ഇടയിൽനിന്ന് ഇസ്രായേല്യരെ വിടുവിച്ച് കൊണ്ടുവരുമ്പോൾ ഞാൻ യഹോവയാണെന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+
43 ഈജിപ്‌തിൽ കാണിച്ച അടയാളങ്ങളും+സോവാനിൽ ചെയ്‌ത അത്ഭുതങ്ങളും അവർ മറന്നുകളഞ്ഞു. സങ്കീർത്തനം 78:51 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 51 ഒടുവിൽ, ദൈവം ഈജിപ്തിലെ മൂത്ത ആൺമക്കളെയെല്ലാം സംഹരിച്ചു;+അവരുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലത്തെ,ഹാമിന്റെ കൂടാരത്തിലുള്ളവരെ ദൈവം കൊന്നുകളഞ്ഞു.
51 ഒടുവിൽ, ദൈവം ഈജിപ്തിലെ മൂത്ത ആൺമക്കളെയെല്ലാം സംഹരിച്ചു;+അവരുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലത്തെ,ഹാമിന്റെ കൂടാരത്തിലുള്ളവരെ ദൈവം കൊന്നുകളഞ്ഞു.