1 ശമുവേൽ 16:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങനെ, ശമുവേൽ തൈലക്കൊമ്പ് എടുത്ത്+ ജ്യേഷ്ഠന്മാരുടെ മുന്നിൽവെച്ച് ഇളയവനെ അഭിഷേകം ചെയ്‌തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ദാവീദിനെ ശക്തീകരിക്കാൻ തുടങ്ങി.+ പിന്നീട്, ശമുവേൽ എഴുന്നേറ്റ് രാമയിലേക്കു പോയി.+ 2 ശമുവേൽ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ശൗലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിലുള്ള യുദ്ധം ഏറെക്കാലം നീണ്ടു. ദാവീദ് ശക്തിയാർജിച്ചുകൊണ്ടിരുന്നു.+ ശൗലിന്റെ ഗൃഹമാകട്ടെ, അടിക്കടി ക്ഷയിച്ചുകൊണ്ടിരുന്നു.+
13 അങ്ങനെ, ശമുവേൽ തൈലക്കൊമ്പ് എടുത്ത്+ ജ്യേഷ്ഠന്മാരുടെ മുന്നിൽവെച്ച് ഇളയവനെ അഭിഷേകം ചെയ്‌തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ദാവീദിനെ ശക്തീകരിക്കാൻ തുടങ്ങി.+ പിന്നീട്, ശമുവേൽ എഴുന്നേറ്റ് രാമയിലേക്കു പോയി.+
3 ശൗലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിലുള്ള യുദ്ധം ഏറെക്കാലം നീണ്ടു. ദാവീദ് ശക്തിയാർജിച്ചുകൊണ്ടിരുന്നു.+ ശൗലിന്റെ ഗൃഹമാകട്ടെ, അടിക്കടി ക്ഷയിച്ചുകൊണ്ടിരുന്നു.+