വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 15:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ശമുവേൽ പോകാൻ തിരി​ഞ്ഞപ്പോൾ ശൗൽ ശമു​വേ​ലി​ന്റെ മേലങ്കി​യു​ടെ വിളു​മ്പിൽ കയറി​പ്പി​ടി​ച്ചു. പക്ഷേ, അതു കീറിപ്പോ​യി. 28 അപ്പോൾ, ശമുവേൽ ശൗലിനോ​ടു പറഞ്ഞു: “ഇസ്രായേ​ലി​ന്റെ രാജഭ​രണം യഹോവ ഇന്നു നിന്നിൽനി​ന്ന്‌ കീറി​മാ​റ്റി​യി​രി​ക്കു​ന്നു. നിന്റെ സഹമനു​ഷ്യ​രിൽ നിന്നെ​ക്കാൾ ഉത്തമനായ ഒരാൾക്കു ദൈവം അതു കൊടു​ക്കും.+

  • 1 ശമുവേൽ 24:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ശൗൽ ദാവീ​ദിനോ​ടു പറഞ്ഞു: “നീ എന്നെക്കാൾ നീതി​മാ​നാണ്‌. കാരണം, നീ എന്നോടു നന്നായി പെരു​മാ​റി. പക്ഷേ ഞാൻ തിരിച്ച്‌ ദോഷ​മാ​ണു ചെയ്‌തത്‌.+

  • 1 ശമുവേൽ 24:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 നോക്കൂ! നീ നിശ്ചയ​മാ​യും രാജാ​വാ​യി വാഴുകയും+ ഇസ്രായേ​ലി​ന്റെ ഭരണം നിന്റെ കൈയിൽ സ്ഥിരമാ​യി​രി​ക്കു​ക​യും ചെയ്യും എന്ന്‌ എനിക്ക്‌ അറിയാം.

  • 1 ശമുവേൽ 26:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ശൗൽ ദാവീ​ദിനോട്‌ ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ മകനേ, ദാവീദേ, ദൈവം നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ. നിശ്ചയ​മാ​യും നീ മഹാകാ​ര്യ​ങ്ങൾ ചെയ്യും.+ നിശ്ചയ​മാ​യും നീ വിജയി​ക്കും.” പിന്നെ, ദാവീദ്‌ തന്റെ വഴിക്കു പോയി. ശൗൽ തന്റെ സ്ഥലത്തേ​ക്കും മടങ്ങി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക