വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 4:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ശൗലിന്റെ മകനായ യോനാഥാനു+ കാലു​കൾക്കു വൈകല്യമുള്ള*+ ഒരു മകനു​ണ്ടാ​യി​രു​ന്നു. കുട്ടിക്ക്‌ അഞ്ചു വയസ്സു​ള്ളപ്പോ​ഴാ​ണു ശൗലിന്റെ​യും യോനാ​ഥാന്റെ​യും മരണവാർത്ത ജസ്രീലിൽനിന്ന്‌+ എത്തുന്നത്‌. അപ്പോൾ, വളർത്തമ്മ കുട്ടിയെ​യും എടുത്തു​കൊ​ണ്ട്‌ ഓടി. അങ്ങനെ പേടിച്ച്‌ ഓടു​മ്പോൾ കുട്ടി വളർത്ത​മ്മ​യു​ടെ കൈയിൽനി​ന്ന്‌ താഴെ വീണു. അങ്ങനെ​യാണ്‌ അയാളു​ടെ കാലു​കൾക്കു വൈക​ല്യ​മു​ണ്ടാ​യത്‌. മെഫിബോശെത്ത്‌+ എന്നായി​രു​ന്നു അയാളു​ടെ പേര്‌.

  • 2 ശമുവേൽ 9:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 മെഫിബോശെത്ത്‌ യരുശലേ​മിൽ താമസി​ച്ച്‌ സ്ഥിരമാ​യി രാജാ​വി​ന്റെ മേശയിൽനി​ന്ന്‌ ഭക്ഷണം കഴിച്ചുപോ​ന്നു.+ മെഫിബോശെ​ത്തി​ന്റെ രണ്ടു കാലി​നും വൈക​ല്യ​മു​ണ്ടാ​യി​രു​ന്നു.+

  • 2 ശമുവേൽ 19:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 അപ്പോൾ മെഫി​ബോ​ശെത്ത്‌ പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാവേ, എന്റെ ദാസൻ+ എന്നെ പറ്റിച്ചു. അങ്ങയുടെ ഈ ദാസൻ മുടന്ത​നാ​ണ​ല്ലോ.+ അതു​കൊണ്ട്‌, ‘എന്റെ കഴുത​യ്‌ക്കു കോപ്പി​ട്ട്‌ നിറു​ത്തുക; എനിക്ക്‌ അതിൽ കയറി രാജാ​വിന്റെ​കൂ​ടെ പോകാ​മ​ല്ലോ’ എന്ന്‌ അടിയൻ പറഞ്ഞതാ​ണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക