24 പിന്നെ, ദാവീദ് ഭാര്യയായ ബത്ത്-ശേബയെ+ ആശ്വസിപ്പിച്ചു. ദാവീദ് ബത്ത്-ശേബയുടെ അടുത്ത് ചെന്ന് അവളുമായി ബന്ധപ്പെട്ടു. ബത്ത്-ശേബ ഒരു മകനെ പ്രസവിച്ചു. കുട്ടിക്കു ശലോമോൻ*+ എന്നു പേരിട്ടു. യഹോവ ശലോമോനെ സ്നേഹിച്ചു.+
11 നാഥാൻ+ അപ്പോൾ ശലോമോന്റെ അമ്മയായ+ ബത്ത്-ശേബയോടു+ പറഞ്ഞു: “ഹഗ്ഗീത്തിന്റെ മകൻ അദോനിയ+ രാജാവായ കാര്യം കേട്ടില്ലേ? നമ്മുടെ യജമാനനായ ദാവീദാകട്ടെ ഇതെക്കുറിച്ചൊന്നും അറിഞ്ഞിട്ടുമില്ല.