വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 18:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “‘നിന്റെ സഹമനുഷ്യന്റെ* ഭാര്യ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ട്‌ നിന്നെ​ത്തന്നെ അശുദ്ധ​നാ​ക്ക​രുത്‌.+

  • ലേവ്യ 20:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “‘ഇനി, മറ്റൊ​രാ​ളു​ടെ ഭാര്യ​യു​മാ​യി വ്യഭി​ചാ​രം ചെയ്യുന്ന ഒരു മനുഷ്യ​ന്റെ കാര്യ​ത്തിൽ ചെയ്യേ​ണ്ടത്‌: സഹമനു​ഷ്യ​ന്റെ ഭാര്യ​യു​മാ​യി വ്യഭി​ചാ​രം ചെയ്യു​ന്ന​വനെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌. വ്യഭി​ചാ​രം ചെയ്‌ത ആ പുരു​ഷനെ​യും സ്‌ത്രീയെ​യും കൊന്നു​ക​ള​യണം.+

  • സുഭാഷിതങ്ങൾ 6:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 വ്യഭിചാരം ചെയ്യു​ന്നവൻ സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്തവൻ.

      അങ്ങനെ ചെയ്യു​ന്നവൻ സ്വയം നാശം വിളി​ച്ചു​വ​രു​ത്തു​ന്നു.+

  • എബ്രായർ 13:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 വിവാഹത്തെ എല്ലാവ​രും ആദരണീയമായി* കാണണം; വിവാ​ഹശയ്യ പരിശു​ദ്ധ​വു​മാ​യി​രി​ക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വരെ​യും വ്യഭി​ചാ​രി​കളെ​യും ദൈവം വിധി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക