1 രാജാക്കന്മാർ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നാൽ സാദോക്ക്+ പുരോഹിതനും യഹോയാദയുടെ മകൻ ബനയയും+ നാഥാൻ പ്രവാചകനും+ ശിമെയി,+ രേയി എന്നിവരും ദാവീദിന്റെ വീരയോദ്ധാക്കളും+ അദോനിയയുടെ പക്ഷം ചേർന്നില്ല. 1 ദിനവൃത്താന്തം 17:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 സ്വന്തം കൊട്ടാരത്തിൽ താമസമാക്കിയ ഉടനെ ദാവീദ് നാഥാൻ+ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇവിടെ ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ+ താമസിക്കുന്നു. എന്നാൽ യഹോവയുടെ ഉടമ്പടിപ്പെട്ടകമുള്ളത് ഒരു കൂടാരത്തിലും.”+ 1 ദിനവൃത്താന്തം 29:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ദിവ്യജ്ഞാനിയായ ശമുവേലിന്റെയും പ്രവാചകനായ നാഥാന്റെയും+ ദിവ്യദർശിയായ ഗാദിന്റെയും+ വിവരണങ്ങളിൽ ദാവീദ് രാജാവിന്റെ ചരിത്രം ആദിയോടന്തം രേഖപ്പെടുത്തിയിട്ടുണ്ട്.
8 എന്നാൽ സാദോക്ക്+ പുരോഹിതനും യഹോയാദയുടെ മകൻ ബനയയും+ നാഥാൻ പ്രവാചകനും+ ശിമെയി,+ രേയി എന്നിവരും ദാവീദിന്റെ വീരയോദ്ധാക്കളും+ അദോനിയയുടെ പക്ഷം ചേർന്നില്ല.
17 സ്വന്തം കൊട്ടാരത്തിൽ താമസമാക്കിയ ഉടനെ ദാവീദ് നാഥാൻ+ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇവിടെ ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ+ താമസിക്കുന്നു. എന്നാൽ യഹോവയുടെ ഉടമ്പടിപ്പെട്ടകമുള്ളത് ഒരു കൂടാരത്തിലും.”+
29 ദിവ്യജ്ഞാനിയായ ശമുവേലിന്റെയും പ്രവാചകനായ നാഥാന്റെയും+ ദിവ്യദർശിയായ ഗാദിന്റെയും+ വിവരണങ്ങളിൽ ദാവീദ് രാജാവിന്റെ ചരിത്രം ആദിയോടന്തം രേഖപ്പെടുത്തിയിട്ടുണ്ട്.