-
ലേവ്യ 18:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 ആരെങ്കിലും, ഹീനമായ ഈ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്‌താൽ, അങ്ങനെ ചെയ്യുന്നവനെ ജനത്തിന് ഇടയിൽ വെച്ചേക്കരുത്.
-
-
ലേവ്യ 20:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 “‘സ്വന്തം അപ്പനോ അമ്മയ്‌ക്കോ ജനിച്ച സഹോദരിയുമായി ഒരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട്, അവൻ അവളുടെ നഗ്നതയും അവൾ അവന്റെ നഗ്നതയും കാണുന്നെങ്കിൽ അതു നിന്ദ്യമായ ഒരു കാര്യമാണ്.+ അവരുടെ ജനത്തിന്റെ കൺമുന്നിൽവെച്ച് അവരെ കൊന്നുകളയണം. അവൻ തന്റെ സഹോദരിക്കു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു. അവൻ ആ തെറ്റിന് ഉത്തരം പറയണം.
-