വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 15:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അത്‌ ആഖോർ താഴ്‌വരയിലെ+ ദബീരി​ലേക്കു കയറി വടക്കോ​ട്ട്‌, നീർച്ചാ​ലി​ന്റെ തെക്കുള്ള അദുമ്മീം​ക​യ​റ്റ​ത്തി​ന്റെ മുന്നി​ലുള്ള ഗിൽഗാ​ലിലേക്ക്‌,+ തിരിഞ്ഞു. പിന്നെ അത്‌ ഏൻ-ശേമെശ്‌നീരുറവിലേക്കു+ കടന്ന്‌ ഏൻ-രോഗേലിൽ+ അവസാ​നി​ച്ചു.

  • യോശുവ 15:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 പടിഞ്ഞാറേ അതിർ മഹാസമുദ്രത്തിന്റെ* തീരം.+ ഇതായി​രു​ന്നു യഹൂദ​യു​ടെ വംശജർക്കു കുലമ​നു​സ​രിച്ച്‌ കിട്ടിയ അവകാ​ശ​ത്തി​ന്റെ ചുറ്റു​മുള്ള അതിർ.

  • യോശുവ 18:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പിന്നെ, അതു ബൻ-ഹിന്നോം താഴ്‌വരയ്‌ക്ക്‌*+ അഭിമു​ഖ​മാ​യും രഫായീം+ താഴ്‌വ​ര​യിൽ അതിന്റെ വടക്കാ​യും സ്ഥിതിചെ​യ്യുന്ന മലയുടെ അടിവാ​രത്തേക്ക്‌ ഇറങ്ങി. തുടർന്ന്‌, അതു ഹിന്നോം താഴ്‌വ​ര​യിലേക്ക്‌, അതായത്‌ യബൂസ്യരുടെ+ തെക്കേ ചെരി​വിലേക്ക്‌, ചെന്ന്‌ അവി​ടെ​നിന്ന്‌ ഏൻ-രോഗേലിലേക്ക്‌+ ഇറങ്ങി.

  • യോശുവ 18:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 കിഴക്കുവശത്തെ അതിർത്തി യോർദാ​നാ​യി​രു​ന്നു. ബന്യാ​മീ​ന്റെ വംശജർക്ക്‌ അവരുടെ കുലമ​നു​സ​രിച്ച്‌ കിട്ടിയ അവകാ​ശ​ത്തി​ന്റെ ചുറ്റു​മുള്ള അതിർത്തി​ക​ളാ​യി​രു​ന്നു ഇവ.

  • 1 രാജാക്കന്മാർ 1:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പിന്നീട്‌ അദോ​നിയ ഏൻ-രോ​ഗേ​ലിന്‌ അടുത്തുള്ള സോ​ഹേ​ലെ​ത്തി​ലെ കല്ലിന്‌ അരി​കെ​വെച്ച്‌ ആടുക​ളെ​യും കന്നുകാ​ലി​ക​ളെ​യും കൊഴുത്ത മൃഗങ്ങ​ളെ​യും ബലി അർപ്പിച്ചു.+ അയാൾ തന്റെ സഹോ​ദ​ര​ന്മാ​രായ എല്ലാ രാജകു​മാ​ര​ന്മാ​രെ​യും രാജഭൃ​ത്യ​ന്മാ​രായ എല്ലാ യഹൂദാ​പു​രു​ഷ​ന്മാ​രെ​യും ക്ഷണിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക