-
2 ശമുവേൽ 9:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 രാജാവ് ഇങ്ങനെയും ചോദിച്ചു: “ഞാൻ ദൈവത്തിന്റെ അചഞ്ചലസ്നേഹം കാണിക്കേണ്ട ആരെങ്കിലും ശൗലിന്റെ ഭവനത്തിൽ ഇനിയുണ്ടോ?” അപ്പോൾ സീബ പറഞ്ഞു: “ഉണ്ട്. യോനാഥാന്റെ ഒരു മകനുണ്ട്, രണ്ടു കാലിനും വൈകല്യമുള്ളയാളാണ്.”*+ 4 “അയാൾ എവിടെയാണ്” എന്നു രാജാവ് ചോദിച്ചു. “ലോ-ദബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ+ വീട്ടിലുണ്ട്” എന്നു സീബ പറഞ്ഞു.
5 ഉടനടി, ദാവീദ് രാജാവ് ആളയച്ച് ലോ-ദബാരിലെ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അയാളെ വരുത്തി.
-