പുറപ്പാട് 14:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 മോശ അപ്പോൾ കടലിനു മീതെ കൈ നീട്ടി.+ യഹോവ രാത്രി മുഴുവൻ ശക്തമായ ഒരു കിഴക്കൻ കാറ്റ് അടിപ്പിച്ചു. അങ്ങനെ കടൽ രണ്ടായി പിരിഞ്ഞുതുടങ്ങി.+ കടലിന്റെ അടിത്തട്ട് ഉണങ്ങിയ നിലമായി.+ സങ്കീർത്തനം 106:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ദൈവം ചെങ്കടലിനെ ശകാരിച്ചു, അത് ഉണങ്ങിപ്പോയി;മരുഭൂമിയിലൂടെ എന്നപോലെ അതിന്റെ ആഴങ്ങളിലൂടെ ദൈവം അവരെ നടത്തി;+ സങ്കീർത്തനം 114:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതു കണ്ട് സമുദ്രം ഓടിപ്പോയി;+യോർദാൻ പിൻവാങ്ങി.+
21 മോശ അപ്പോൾ കടലിനു മീതെ കൈ നീട്ടി.+ യഹോവ രാത്രി മുഴുവൻ ശക്തമായ ഒരു കിഴക്കൻ കാറ്റ് അടിപ്പിച്ചു. അങ്ങനെ കടൽ രണ്ടായി പിരിഞ്ഞുതുടങ്ങി.+ കടലിന്റെ അടിത്തട്ട് ഉണങ്ങിയ നിലമായി.+
9 ദൈവം ചെങ്കടലിനെ ശകാരിച്ചു, അത് ഉണങ്ങിപ്പോയി;മരുഭൂമിയിലൂടെ എന്നപോലെ അതിന്റെ ആഴങ്ങളിലൂടെ ദൈവം അവരെ നടത്തി;+ സങ്കീർത്തനം 114:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതു കണ്ട് സമുദ്രം ഓടിപ്പോയി;+യോർദാൻ പിൻവാങ്ങി.+