1 ശമുവേൽ 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അങ്ങനെ, ദാവീദ് അവിടം വിട്ട്+ അദുല്ലാംഗുഹയിൽ ചെന്ന് അഭയം തേടി.+ ഇത് അറിഞ്ഞ് ദാവീദിന്റെ സഹോദരന്മാരും പിതൃഭവനം മുഴുവനും അവിടെ ദാവീദിന്റെ അടുത്ത് ചെന്നു. 1 ശമുവേൽ 22:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അങ്ങനെ, ദാവീദ് അവരെ മോവാബുരാജാവിന്റെ അടുത്ത് ആക്കി. ദാവീദ് ഒളിസങ്കേതത്തിലായിരുന്ന കാലം മുഴുവൻ അവർ അവിടെ താമസിച്ചു.+ 1 ദിനവൃത്താന്തം 12:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ബന്യാമീനിലും യഹൂദയിലും ഉള്ള ചില പുരുഷന്മാരും ദാവീദിന്റെ ഒളിസങ്കേതത്തിൽ+ വന്നു.
22 അങ്ങനെ, ദാവീദ് അവിടം വിട്ട്+ അദുല്ലാംഗുഹയിൽ ചെന്ന് അഭയം തേടി.+ ഇത് അറിഞ്ഞ് ദാവീദിന്റെ സഹോദരന്മാരും പിതൃഭവനം മുഴുവനും അവിടെ ദാവീദിന്റെ അടുത്ത് ചെന്നു.
4 അങ്ങനെ, ദാവീദ് അവരെ മോവാബുരാജാവിന്റെ അടുത്ത് ആക്കി. ദാവീദ് ഒളിസങ്കേതത്തിലായിരുന്ന കാലം മുഴുവൻ അവർ അവിടെ താമസിച്ചു.+