വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 3:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അതുകൊണ്ട്‌ ശരിയും തെറ്റും വിവേചിച്ചറിഞ്ഞ്‌+ അങ്ങയുടെ ജനത്തിനു ന്യായ​പാ​ലനം ചെയ്യാൻ അനുസ​ര​ണ​മുള്ള ഒരു ഹൃദയം+ അടിയനു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു* ന്യായ​പാ​ലനം ചെയ്യാൻ ആർക്കു കഴിയും!”

  • 1 രാജാക്കന്മാർ 3:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 രാജാവിന്റെ ഈ വിധി​നിർണ​യ​ത്തെ​ക്കു​റിച്ച്‌ ഇസ്രാ​യേൽ ദേശം മുഴുവൻ അറിഞ്ഞു. നീതി നടപ്പാ​ക്കാ​നുള്ള ദൈവികജ്ഞാനം+ രാജാ​വി​ലു​ണ്ടെന്നു കണ്ടപ്പോൾ അവർക്കു രാജാ​വി​നോ​ടു ഭയവും ആദരവും തോന്നി.+

  • സുഭാഷിതങ്ങൾ 20:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ന്യായം വിധി​ക്കാൻ രാജാവ്‌ സിംഹാ​സ​ന​ത്തിൽ ഇരിക്കുമ്പോൾ+

      അദ്ദേഹം കണ്ണു​കൊണ്ട്‌ ദുഷ്ടത​യെ​ല്ലാം അരിച്ചു​മാ​റ്റു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക