-
2 ദിനവൃത്താന്തം 8:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ശലോമോൻ ഫറവോന്റെ മകളെ+ ദാവീദിന്റെ നഗരത്തിൽനിന്ന് അവൾക്കുവേണ്ടി താൻ പണിത കൊട്ടാരത്തിലേക്കു കൊണ്ടുവന്നു.+ ശലോമോൻ പറഞ്ഞു: “എന്റെ ഭാര്യയാണെങ്കിലും ഫറവോന്റെ മകൾ ഇസ്രായേലിലെ ദാവീദ് രാജാവിന്റെ ഭവനത്തിൽ താമസിക്കാൻ പാടില്ല. കാരണം യഹോവയുടെ പെട്ടകം ഇരുന്ന സ്ഥലങ്ങളെല്ലാം വിശുദ്ധമാണ്.”+
-