വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 25:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 കൽദയർ യഹോ​വ​യു​ടെ ഭവനത്തി​ലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോ​വ​യു​ടെ ഭവനത്തി​ലു​ണ്ടാ​യി​രുന്ന ചെമ്പു​കൊ​ണ്ടുള്ള കടലും+ തകർത്ത്‌ കഷണങ്ങ​ളാ​ക്കി. ആ ചെമ്പു മുഴുവൻ അവർ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി.+

  • 2 രാജാക്കന്മാർ 25:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 തൂണുകൾക്ക്‌ ഓരോ​ന്നി​നും 18 മുഴം* ഉയരമു​ണ്ടാ​യി​രു​ന്നു.+ അതിനു മുകളി​ലു​ണ്ടാ​യി​രുന്ന, ചെമ്പു​കൊ​ണ്ടുള്ള മകുട​ത്തി​ന്റെ ഉയരം മൂന്നു മുഴമാ​യി​രു​ന്നു. മകുട​ത്തി​നു ചുറ്റു​മുള്ള വലപ്പണി​യും മാതള​പ്പ​ഴ​ങ്ങ​ളും ചെമ്പു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു.+ വലപ്പണി​യോ​ടു​കൂ​ടിയ രണ്ടാമത്തെ തൂണും അതു​പോ​ലെ​ത​ന്നെ​യാ​യി​രു​ന്നു.

  • 2 ദിനവൃത്താന്തം 3:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പിന്നെ ശലോ​മോൻ ഭവനത്തി​ന്റെ മുൻഭാ​ഗത്ത്‌ 35 മുഴം നീളമുള്ള രണ്ടു തൂണുകൾ ഉണ്ടാക്കി.+ അവയ്‌ക്കു മുകളി​ലുള്ള മകുടങ്ങൾ ഓരോ​ന്നി​നും അഞ്ചു മുഴം ഉയരമു​ണ്ടാ​യി​രു​ന്നു.+

  • യിരെമ്യ 52:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഓരോ തൂണി​നും 18 മുഴം* ഉയരമു​ണ്ടാ​യി​രു​ന്നു. അതിന്റെ ചുറ്റളവ്‌ അളവു​നൂൽകൊണ്ട്‌ അളക്കു​മ്പോൾ 12 മുഴം.+ നാലു വിരൽ കനത്തിൽ* അകം പൊള്ള​യാ​യി​ട്ടാണ്‌ അവ പണിതി​രു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക