വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 7:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ചെമ്പുകൊണ്ടുള്ള രണ്ടു തൂണുകൾ+ അയാൾ വാർത്തു​ണ്ടാ​ക്കി. ഓരോ​ന്നി​നും 18 മുഴം ഉയരമു​ണ്ടാ​യി​രു​ന്നു. അളവു​നൂൽകൊണ്ട്‌ അളന്നാൽ ഓരോ തൂണി​ന്റെ​യും ചുറ്റളവ്‌ 12 മുഴം വരുമാ​യി​രു​ന്നു.+

  • 1 രാജാക്കന്മാർ 7:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 രാജാവ്‌ അവ സുക്കോ​ത്തി​നും സാരെ​ഥാ​നും ഇടയി​ലുള്ള യോർദാൻ പ്രദേ​ശത്ത്‌ കളിമ​ണ്ണു​കൊ​ണ്ടുള്ള അച്ചുക​ളിൽ വാർത്തെ​ടു​ത്തു.

  • 2 ദിനവൃത്താന്തം 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അതിന്റെ വക്കിനു താഴെ ചുറ്റോ​ടു​ചു​റ്റും, ഒരു മുഴത്തിൽ പത്ത്‌ എന്ന കണക്കിൽ കായ്‌ക​ളു​ടെ ആകൃതി​യി​ലുള്ള അലങ്കാ​ര​പ്പ​ണി​യു​ണ്ടാ​യി​രു​ന്നു.+ രണ്ടു നിരയി​ലുള്ള ഈ അലങ്കാ​ര​പ്പണി കടലിന്റെ ഭാഗമാ​യി വാർത്തു​ണ്ടാ​ക്കി​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക