17 പിന്നെ തനിത്തങ്കംകൊണ്ട് തണ്ടുവിളക്ക്+ ഉണ്ടാക്കി. ചുറ്റികകൊണ്ട് അടിച്ചാണ് അത് ഉണ്ടാക്കിയത്. അതിന്റെ ചുവടും തണ്ടും പുഷ്പവൃതികളും മുട്ടുകളും പൂക്കളും ഒറ്റ തകിടിൽ തീർത്തതായിരുന്നു.+
20 ഏഴു സ്വർണവിളക്കുകളെയും എന്റെ വലതുകൈയിൽ നീ കണ്ട ഏഴു നക്ഷത്രങ്ങളെയും കുറിച്ചുള്ള പാവനരഹസ്യം ഇതാണ്: ഏഴു നക്ഷത്രങ്ങൾ ഏഴു സഭകളുടെ ദൂതന്മാരാണ്; ഏഴു തണ്ടുവിളക്കുകൾ ഏഴു സഭകളും.+