യശയ്യ 30:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 യഹോവ നിനക്കു കഷ്ടതയാകുന്ന അപ്പവും+ ഉപദ്രവമാകുന്ന വെള്ളവും തന്നാലും നിന്റെ മഹാനായ ഉപദേഷ്ടാവ്+ ഇനി ഒളിച്ചിരിക്കില്ല; നിന്റെ സ്വന്തം കണ്ണുകൊണ്ട് നീ ആ ഉപദേഷ്ടാവിനെ കാണും. യശയ്യ 54:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിന്റെ പുത്രന്മാരെയെല്ലാം* യഹോവ പഠിപ്പിക്കും,+നിന്റെ പുത്രന്മാർ* അളവറ്റ സമാധാനം ആസ്വദിക്കും.+
20 യഹോവ നിനക്കു കഷ്ടതയാകുന്ന അപ്പവും+ ഉപദ്രവമാകുന്ന വെള്ളവും തന്നാലും നിന്റെ മഹാനായ ഉപദേഷ്ടാവ്+ ഇനി ഒളിച്ചിരിക്കില്ല; നിന്റെ സ്വന്തം കണ്ണുകൊണ്ട് നീ ആ ഉപദേഷ്ടാവിനെ കാണും.