വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 36:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ദൈവത്തിന്റെ ശക്തി അപാര​മാണ്‌;

      ദൈവ​ത്തെ​പ്പോ​ലെ ഒരു അധ്യാ​പകൻ വേറെ​യു​ണ്ടോ?

  • സങ്കീർത്തനം 32:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 “ഞാൻ നിനക്ക്‌ ഉൾക്കാ​ഴ്‌ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പി​ക്കും.+

      നിന്റെ മേൽ കണ്ണുനട്ട്‌ ഞാൻ നിന്നെ ഉപദേ​ശി​ക്കും.+

  • സങ്കീർത്തനം 71:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ദൈവമേ, ചെറു​പ്പം​മു​തൽ അങ്ങ്‌ എന്നെ പഠിപ്പി​ച്ചു;+

      ഞാനോ ഈ സമയം​വരെ അങ്ങയുടെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ഘോഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.+

  • സങ്കീർത്തനം 119:102
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 102 അങ്ങ്‌ എന്നെ പഠിപ്പി​ച്ച​തു​കൊണ്ട്‌

      ഞാൻ അങ്ങയുടെ വിധികൾ വിട്ടു​മാ​റു​ന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക