-
2 ദിനവൃത്താന്തം 9:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ഓഫീരിൽനിന്ന് സ്വർണം കൊണ്ടുവന്ന, ഹീരാമിന്റെയും+ ശലോമോന്റെയും ദാസന്മാർ അതോടൊപ്പം രക്തചന്ദനത്തടികളും അമൂല്യരത്നങ്ങളും കൊണ്ടുവന്നു.+ 11 രാജാവ് ആ രക്തചന്ദനത്തടികൊണ്ട് യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും+ ഗോവണിപ്പടികളും+ ഗായകർക്കു വേണ്ട കിന്നരങ്ങളും തന്ത്രിവാദ്യങ്ങളും നിർമിച്ചു.+ മുമ്പൊരിക്കലും അത്രയും നല്ല രക്തചന്ദനത്തടികൾ യഹൂദാദേശത്ത് കണ്ടിട്ടില്ല.
-