സങ്കീർത്തനം 122:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഇപ്പോഴോ യരുശലേമേ, ഞങ്ങളുടെ കാലുകൾ നിൽക്കുന്നതുനിന്റെ കവാടത്തിന് അകത്താണ്.+ സങ്കീർത്തനം 122:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവിടെയല്ലോ ന്യായവിധിക്കുള്ള സിംഹാസനങ്ങൾ സ്ഥാപിച്ചിട്ടുള്ളത്;+അതെ, ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾ.+
5 അവിടെയല്ലോ ന്യായവിധിക്കുള്ള സിംഹാസനങ്ങൾ സ്ഥാപിച്ചിട്ടുള്ളത്;+അതെ, ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾ.+