2 ശമുവേൽ 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 നിന്റെ ഭവനവും നിന്റെ രാജ്യാധികാരവും നിന്റെ മുന്നിൽ എന്നും ഭദ്രമായിരിക്കും. നിന്റെ സിംഹാസനം എന്നും സുസ്ഥിരമായിരിക്കും.”’”+ 1 രാജാക്കന്മാർ 10:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 രാജാവ് ആനക്കൊമ്പുകൊണ്ട് ഒരു മഹാസിംഹാസനം+ പണികഴിപ്പിച്ച് ശുദ്ധീകരിച്ച സ്വർണംകൊണ്ട് അതു പൊതിഞ്ഞു.+ 1 ദിനവൃത്താന്തം 29:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അങ്ങനെ ശലോമോൻ അപ്പനായ ദാവീദിനു പകരം യഹോവയുടെ സിംഹാസനത്തിൽ ഇരുന്നു.+ ശലോമോന്റെ ഭരണം മേൽക്കുമേൽ പുരോഗതി നേടി; ഇസ്രായേല്യരെല്ലാം ശലോമോനെ അനുസരിച്ചു.
16 നിന്റെ ഭവനവും നിന്റെ രാജ്യാധികാരവും നിന്റെ മുന്നിൽ എന്നും ഭദ്രമായിരിക്കും. നിന്റെ സിംഹാസനം എന്നും സുസ്ഥിരമായിരിക്കും.”’”+
18 രാജാവ് ആനക്കൊമ്പുകൊണ്ട് ഒരു മഹാസിംഹാസനം+ പണികഴിപ്പിച്ച് ശുദ്ധീകരിച്ച സ്വർണംകൊണ്ട് അതു പൊതിഞ്ഞു.+
23 അങ്ങനെ ശലോമോൻ അപ്പനായ ദാവീദിനു പകരം യഹോവയുടെ സിംഹാസനത്തിൽ ഇരുന്നു.+ ശലോമോന്റെ ഭരണം മേൽക്കുമേൽ പുരോഗതി നേടി; ഇസ്രായേല്യരെല്ലാം ശലോമോനെ അനുസരിച്ചു.