വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 17:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “നിങ്ങൾക്കു ന്യായം വിധി​ക്കാൻ പറ്റാത്തത്ര ബുദ്ധി​മു​ട്ടേ​റിയ ഒരു പ്രശ്‌നം നിങ്ങളു​ടെ നഗരങ്ങ​ളി​ലൊ​ന്നിൽ ഉടലെ​ടു​ക്കു​ന്നെ​ങ്കിൽ—അതു രക്തച്ചൊരിച്ചിലോ+ നിയമ​പ​ര​മായ അവകാ​ശ​വാ​ദ​മോ അതി​ക്ര​മ​മോ തർക്കങ്ങ​ളോ ആകട്ടെ—നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തേക്കു പോകണം.+ 9 ലേവ്യപുരോഹിതന്മാരുടെയും ആ സമയത്ത്‌ ന്യായാ​ധി​പ​നാ​യി സേവി​ക്കുന്ന വ്യക്തി​യു​ടെ​യും അടുത്ത്‌ ചെന്ന്‌ പ്രശ്‌നം അവതരി​പ്പി​ക്കുക;+ അവർ നിങ്ങൾക്കു തീർപ്പു കല്‌പി​ച്ചു​ത​രും.+

  • 2 ദിനവൃത്താന്തം 19:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 യഹോശാഫാത്ത്‌ യരുശ​ലേ​മി​ലും അങ്ങനെ​തന്നെ ചെയ്‌തു. യഹോ​വ​യു​ടെ ന്യായാ​ധി​പ​ന്മാ​രാ​യി ലേവ്യ​രെ​യും പുരോ​ഹി​ത​ന്മാ​രെ​യും ഇസ്രാ​യേ​ലി​ലെ ചില പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രെ​യും നിയമി​ച്ചു. യരുശ​ലേ​മി​ലു​ള്ള​വ​രു​ടെ നീതി​ന്യാ​യ​പ്ര​ശ്‌നങ്ങൾ പരിഹ​രി​ച്ചി​രു​ന്നത്‌ അവരാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക