വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 10:12-15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “മൂന്നാം ദിവസം മടങ്ങി​വ​രുക” എന്നു രാജാവ്‌ നിർദേ​ശി​ച്ച​ത​നു​സ​രിച്ച്‌, മൂന്നാം ദിവസം യൊ​രോ​ബെ​യാ​മും മറ്റെല്ലാ​വ​രും രഹബെ​യാ​മി​ന്റെ അടുത്ത്‌ എത്തി.+ 13 എന്നാൽ രാജാവ്‌ ജനത്തോ​ടു കടുത്ത ഭാഷയിൽ സംസാ​രി​ച്ചു. അങ്ങനെ പ്രായ​മുള്ള പുരുഷന്മാർ* കൊടുത്ത ഉപദേശം രഹബെ​യാം തള്ളിക്ക​ളഞ്ഞു. 14 ചെറുപ്പക്കാർ നൽകിയ നിർദേ​ശ​മ​നു​സ​രിച്ച്‌ രാജാവ്‌ ജനത്തോ​ട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളു​ടെ നുകം കഠിന​മാ​ക്കും. ഞാൻ അതിന്റെ ഭാരം വർധി​പ്പി​ക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാ​റു​കൊണ്ട്‌ ശിക്ഷി​ച്ചെ​ങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാ​ട്ട​കൊണ്ട്‌ ശിക്ഷി​ക്കും.” 15 അങ്ങനെ ജനത്തിന്റെ അപേക്ഷ രാജാവ്‌ തള്ളിക്ക​ളഞ്ഞു. സത്യ​ദൈവം ശീലോ​ന്യ​നായ അഹീയ​യി​ലൂ​ടെ നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാ​മി​നോ​ടു പറഞ്ഞ വാക്കുകൾ നിവർത്തി​ക്കാ​നാ​യി,+ യഹോ​വ​യാണ്‌ ഇങ്ങനെ​യെ​ല്ലാം സംഭവി​ക്കാൻ ഇടവരു​ത്തി​യത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക