വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 11:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 പക്ഷേ അവന്റെ മകനു ഞാൻ ഒരു ഗോത്രം കൊടു​ക്കും. അങ്ങനെ, എന്റെ പേര്‌ സ്ഥാപി​ക്കാൻ ഞാൻ തിര​ഞ്ഞെ​ടുത്ത എന്റെ നഗരമായ യരുശ​ലേ​മിൽ എന്റെ ദാസനായ ദാവീ​ദിന്‌ എന്റെ മുമ്പാകെ എന്നും ഒരു വിളക്ക്‌ ഉണ്ടാകും.+

  • 2 ദിനവൃത്താന്തം 21:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 എന്നാൽ ദാവീ​ദു​മാ​യി ചെയ്‌ത ഉടമ്പടി ഓർത്ത​പ്പോൾ ദാവീ​ദി​ന്റെ ഭവനത്തെ നശിപ്പി​ച്ചു​ക​ള​യാൻ യഹോ​വ​യ്‌ക്കു മനസ്സു​വ​ന്നില്ല.+ ദാവീ​ദി​നും മക്കൾക്കും എല്ലാ കാലത്തും ഒരു വിളക്ക്‌ നൽകു​മെന്നു ദൈവം ദാവീ​ദി​നോ​ടു വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു.+

  • സങ്കീർത്തനം 132:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യഹോവ സീയോ​നെ തിര​ഞ്ഞെ​ടു​ത്ത​ല്ലോ;+

      അതു തന്റെ വാസസ്ഥ​ല​മാ​ക്കാൻ ദൈവം ആഗ്രഹി​ച്ചു:+

  • സങ്കീർത്തനം 132:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അവിടെവെച്ച്‌ ദാവീ​ദി​നെ കൂടുതൽ ശക്തനാ​ക്കും.*

      എന്റെ അഭിഷി​ക്തനു ഞാൻ ഒരു വിളക്ക്‌ ഒരുക്കി​യി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക