വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 16:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഒമ്രി യഹോ​വ​യ്‌ക്ക്‌ അനിഷ്ട​മാ​യതു ചെയ്‌തു.+ അയാൾ തനിക്കു മുമ്പു​ണ്ടാ​യി​രുന്ന എല്ലാവ​രെ​ക്കാ​ളും അധികം തിന്മ പ്രവർത്തി​ച്ചു.

  • 1 രാജാക്കന്മാർ 21:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഭാര്യയായ ഇസബേ​ലി​ന്റെ വാക്കു കേട്ട്‌+ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്യാൻ ഇറങ്ങി​ത്തി​രിച്ച ആഹാബി​നെ​പ്പോ​ലെ മറ്റാരു​മു​ണ്ടാ​യി​ട്ടില്ല.+

  • 2 രാജാക്കന്മാർ 3:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യഹൂദാ​രാ​ജാ​വായ യഹോ​ശാ​ഫാ​ത്തി​ന്റെ ഭരണത്തി​ന്റെ 18-ാം വർഷം ആഹാബി​ന്റെ മകനായ യഹോരാം+ ശമര്യ​യിൽ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി; യഹോ​രാം 12 വർഷം ഭരണം നടത്തി. 2 അയാൾ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു. എന്നാൽ അയാളു​ടെ അപ്പനും അമ്മയും ചെയ്‌ത അത്രയും അയാൾ ചെയ്‌തില്ല; അപ്പൻ നിർമിച്ച ബാലിന്റെ പൂജാ​സ്‌തം​ഭം അയാൾ നീക്കി​ക്ക​ളഞ്ഞു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക