-
1 രാജാക്കന്മാർ 16:30-33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 യഹോവ ഒമ്രിയുടെ മകനായ ആഹാബിനെ അയാൾക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും നിന്ദ്യനായി കണക്കാക്കി.+ 31 നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നതു+ പോരാഞ്ഞിട്ട് അയാൾ സീദോന്യരാജാവായ+ എത്ബാലിന്റെ മകളായ ഇസബേലിനെ+ ഭാര്യയാക്കുകയും ബാലിനെ സേവിച്ച്+ ബാലിനു മുമ്പാകെ കുമ്പിടുകയും ചെയ്‌തു. 32 കൂടാതെ, ശമര്യയിൽ താൻ നിർമിച്ച ബാലിന്റെ ഭവനത്തിൽ*+ അയാൾ ബാലിന് ഒരു യാഗപീഠം പണിതു. 33 അയാൾ പൂജാസ്‌തൂപവും*+ ഉണ്ടാക്കി. മുമ്പുണ്ടായിരുന്ന എല്ലാ ഇസ്രായേൽരാജാക്കന്മാരെക്കാളും അധികം ആഹാബ് ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
-