വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 18:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ഇസബേൽ+ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രെ കൊ​ന്നൊ​ടു​ക്കി​യ​പ്പോൾ ഓബദ്യ 100 പ്രവാ​ച​ക​ന്മാ​രെ കൂട്ടി​ക്കൊ​ണ്ടു​പോ​യി 50 പേരെ വീതം ഗുഹയിൽ ഒളിപ്പി​ച്ച്‌ അവർക്ക്‌ അപ്പവും വെള്ളവും എത്തിച്ചു​കൊ​ടു​ത്തു.)

  • 1 രാജാക്കന്മാർ 18:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഇപ്പോൾ രാജാവ്‌ എല്ലാ ഇസ്രാ​യേ​ലി​നെ​യും കർമേൽ+ പർവത​ത്തിൽ എന്റെ അടുത്ത്‌ കൂട്ടി​വ​രു​ത്തുക. ഇസബേ​ലി​ന്റെ മേശയിൽനി​ന്ന്‌ ആഹാരം കഴിക്കുന്ന 450 ബാൽപ്ര​വാ​ച​ക​ന്മാ​രെ​യും പൂജാസ്‌തൂപത്തിന്റെ*+ 400 പ്രവാ​ച​ക​ന്മാ​രെ​യും വിളി​ച്ചു​കൂ​ട്ടണം.”

  • 1 രാജാക്കന്മാർ 21:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അപ്പോൾ ആഹാബി​ന്റെ ഭാര്യ ഇസബേൽ ആഹാബി​നോട്‌: “അങ്ങല്ലേ ഇസ്രാ​യേ​ലിൽ രാജാ​വാ​യി ഭരിക്കു​ന്നത്‌? എഴു​ന്നേറ്റ്‌ എന്തെങ്കി​ലും കഴിച്ച്‌ സന്തോ​ഷ​മാ​യി​രി​ക്കുക. ജസ്രീ​ല്യ​നായ നാബോ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ടം ഞാൻ അങ്ങയ്‌ക്കു തരും.”+

  • 2 രാജാക്കന്മാർ 9:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 യേഹു ജസ്രീലിൽ+ എത്തിയത്‌ ഇസബേൽ+ അറിഞ്ഞു. അപ്പോൾ ഇസബേൽ കണ്ണിൽ മഷി* എഴുതി മുടി ചീകി അലങ്കരി​ച്ച്‌ ജനലി​ലൂ​ടെ താഴേക്കു നോക്കി​നി​ന്നു.

  • വെളിപാട്‌ 2:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “‘എന്നാൽ ഇസബേൽ+ എന്ന സ്‌ത്രീ​യെ വെച്ചുപൊ​റു​പ്പി​ക്കു​ന്നു എന്നൊരു കുറ്റം നിന്നെ​ക്കു​റിച്ച്‌ എനിക്കു പറയാ​നുണ്ട്‌. പ്രവാ​ചി​ക​യാണെന്നു പറഞ്ഞു​ന​ടന്ന്‌ അവൾ എന്റെ അടിമ​കളെ അധാർമികപ്രവൃത്തികൾ*+ ചെയ്യാ​നും വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ചവ തിന്നാ​നും ഉപദേ​ശി​ക്കു​ന്നു. അങ്ങനെ അവരെ വഴി​തെ​റ്റി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക